കോടഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ കൂടത്തായി കരിങ്ങാംപൊയിൽ അഷറഫിനെയാണ് കോടഞ്ചേരി പോലിസ് അറസ്റ്റു ചെയ്തത്.
പോക് ആക്ട് 7, 8, 10,9 (1) വകുപ്പുകളാണ് പ്രതിക്കു മേൽ ചുമത്തിയത്.
STU കൊടുവള്ളി മണ്ഡലം പ്രസിഡൻ്റും, ജില്ലാ പ്രവർത്തക സമിതി അംഗവുമാണ്.
പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
