Trending

ജോബി ആഡ്രൂസ് രക്തസാക്ഷി ദിനം; താമരശ്ശേരിയിൽ വിദ്യാർത്ഥി റാലി, പ്രകടനത്തിൻ്റെ മധ്യഭാഗത്തേക്ക് KSRTC ബസ് കയറ്റാൻ ശ്രമിച്ചത് വിക്കേറ്റത്തിന് ഇടയാക്കി.





SFI യുടെ താമരശ്ശേരി ഏരിയാ ജോയിൻ്റ സെക്രട്ടറിയായിരുന്ന ജോബി ആഡ്രൂസിൻ്റെ മുപ്പത്തി ഒന്നാം രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരിയിൽ SFI യുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലിയും, പൊതുയോഗവും നടന്നു



.
പ്രകടനത്തിൻ്റെ മധ്യഭാഗത്തേക്ക് താമരശ്ശേരി പോസ്റ്റാഫീസിന് സമീപം വെച്ച് KSRTC ബസ്  കയറ്റാൻ ശ്രമിച്ചത് പ്രകോപനത്തിന് കാരണമായി. ഡ്രൈവറെ പ്രവർത്തകർ ചോദ്യം ചെയതു.

 

Post a Comment

Previous Post Next Post