Trending

ആര്യയെ KSFE ആദരിച്ചു





അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ സംസ്ഥാനത് ഒന്നാമതെത്തിയ ആർ എസ് ആര്യയെ കെ എസ് എഫ് ഇ താമരശ്ശേരി ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. ശാഖ മാനേജർ ദിനേശൻ എം പി ഉപഹാരം സമ്മാനിച്ചു. കെ ബിന്ദു, പ്രവീഷ് പി വി, ജിജു എം കെ, ശാഖയിലെ മറ്റു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post