താമരശ്ശേരി IHRD കോളേജിൽ സംഘർഷം.
നിരവധി വിദ്യാർത്ഥിൾ ക്കും, പുറമെ നിന്ന് എത്തിയവർക്കും പരുക്ക്.
ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗിംങിന് വിധേയമാക്കിയതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു,
വിവരമറിഞ്ഞ് സുഹൃത്തുക്കൾ കേളേജിൽ എത്തി.ഇവർ കോളേജിൽ പ്രവേശിച്ചത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തു.
അതോടെ പരസ്പരം ഏറ്റുമുട്ടി. സംഭവത്തിൽ വിദ്യാർത്ഥികൾക്കും, പുറമെ നിന്ന് എത്തിയവർക്കും പരുക്കേറ്റു.
സംഘർഷ ശേഷം പോലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ വിരട്ടി ഓടിച്ചു.
വൈകിട്ട് 5.30 ഓടെയാണ് സംഭവം.
