Trending

കായംകുളം കൊലപാതകം;താമരശ്ശേരിയിൽ DYFI പ്രതിഷേധം.





താമരശ്ശേരി:DYFI കായംകുളം ബ്ലോക്ക് കമ്മിറ്റിയിലെ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് DYFI താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

Post a Comment

Previous Post Next Post