Trending

ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ മരണപ്പെട്ടു






താമരശ്ശേരി: കാരാടി പീടികതൊടുക മൊയ്തീൻ ഹാജി ( 76) നിര്യാതനായി. പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ കരിപ്പൂർ എയർപോർട്ടിൽ വച്ചാണ് മരണം.




മക്കൾ : അസീസ് പിടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി.

മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ.

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 30 വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post