മൂന്നാം ദിവസം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം അപകടമുണ്ടായതിന്റെ നൂറ് മീറ്റർ അകലെ വാഴയ്ക്കും മരത്തിനുമിടയിലായി കണ്ടെത്തിയത്.. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പാണ് കനാലിൽ പായൽ നീക്കുന്നതിനിടെ വിജീഷ് ഒഴുക്കിൽ പെട്ടത്.
