Trending

ചുരം എട്ടാം വളവിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു.





താമരശ്ശേരി ചുരം എട്ടാം വളവിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്, നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post