Trending

നിര്യാതനായി





കൊടുവള്ളി: പനക്കോട് വടുവന്‍കണ്ടി ടിവി അബ്ദുല്‍ മജീദ് (53) നിര്യാതനായി.

പിതാവ്: പരേതനായ ടിവി അബൂബക്കര്‍ .

ഭാര്യ :നസീമ.

മക്കള്‍: നിശാന,നിഫില,നിഹാല,ഹിദ

മരുമക്കള്‍ - : ജറീഷ് കാക്കൂര്‍,ഷാനു കൊടുവള്ളി,വസീം വാവാട്

മയ്യത് നിസ്കാരം  രാവിലെ 9.30 ന് പനക്കോട്  ജുമാമസ്ജിദില്‍ നടക്കും.

Post a Comment

Previous Post Next Post