മേപ്പാടി പൂത്തുമലയിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ഫോർ ട്യൂണർ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേർക്ക് നിസാര പരിക്കേറ്റു.
താമരശ്ശേരിയിൽ നിന്നും വിനോദ സഞ്ചാരത്തിന് എത്തിയ കാറും ചൂരലമലയി ൽ നിന്ന് കൽപ്പറ്റയിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
