Trending

കാണ്മാനില്ല






ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് ഫസൽ (16) എന്ന കുട്ടിയെ ഇന്നലെ (30-07-23)  രാവിലെ 06.00 മണിക്ക് വീട്ടിൽ നിന്ന് കാണാതെ ആയിട്ടുള്ളതാണ്. 

ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

മലപ്പുറം - പൊന്നാനി പോലീസ് സ്റ്റേഷൻ നമ്പർ :0494 2666037,9446885488.


നിഷാദ് :812913869
ശരത് :9846087450


മുഹമ്മദ് ഫസൽ S.M (16)
Musliyarakath house
S/o അബ്‌ദുൾ മജീദ്
Kandanakam p.o
kaladi , Edappal

Post a Comment

Previous Post Next Post