സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടം .
അപകടത്തിൽ ലോറിയുടെ മുൻവശം തകർന്നു .മറ്റൊരു വാഹനത്തെ ഉയർത്താൻ പോകുമ്പോഴായിരുന്നു അപകടം. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഇന്ന് പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി
വാഹനങ്ങളാണ് റോഡിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്.
