സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. അജ്ഞാത മൃഗം പുഴയോരത്ത് കൂടി വലിച്ച് കൊണ്ടുപോയതാകാമെന്നാണ് സംശയിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സും, മീനങ്ങാടി പൊലിസും, ഗ്രാമ പഞ്ചായത്ത് അധികൃതരും, നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ കൊണ്ട് പോയത് മുതലയെന്ന് സംശയം. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ താത്ക്കാലികമായി അടച്ചു
