Home ചുരത്തിൽ വീണ്ടും ഗതാഗത തടസ്സം byWeb Desk •17 July 0 താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത തടസ്സം. എട്ടാം വളവിൻ്റെ മുകളിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്.ട്രാഫിക് പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു. Facebook Twitter