Trending

ഫിനാൻസിൽ പി എച്ച് ടി കരസ്ഥമാക്കി ചമൽ സ്വദേശി





താമരശ്ശേരി :ചമൽ മുരിയംവേലിൽ എം ടി സെബാസ്റ്റ്യന്റെയും വത്സമ്മയുടെയും മകനായ ടിന്റു സെബാസ്റ്റ്യനാണ് കോയമ്പത്തൂർ ഭാരതീയർ യൂനിവേഴ്സിറ്റിയിൽനിന്നും 
ഫിനാൻസിൽ പി എച്ച് ടി കരസ്ഥമാക്കിയത്.

 ചമൽ സ്വദേശിയായ ടിൻറു  ബിസിനസുമായി കൊച്ചിയിൽ സ്ഥിര താമസമാണ്. ഭാര്യ: ആഷ്ലിൻ ഡൊമിനിക്( സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, UST Global, Kochi, പുല്ലൂരാംപാറ വെട്ടിക്കാട്ട് കുടുംബാംഗം. മൂന്നു കുട്ടികൾ അടങ്ങുന്ന കുടുംബമാണ്. 

Post a Comment

Previous Post Next Post