പി സി നൈനാൻ, പാണ്ട്യലാക്കൽ (96) നിര്യാതനായി.( റിട്ടേഴ്ഡ് അഗ്രികൾച്ചർ ഓഫിസർ ആയിരുന്നു).
ഭാര്യ: പരേതയായ താണ്ടമ്മ
മക്കൾ: ശാന്തി (ബി എസ് എൻ എൽ റിട്ടേഡ് )ആനി (റിട്ടേഡ് ആർ ഓ, മുൻസിപ്പൽ ),പി എം ചെറിയാൻ, പി എം ബെന്നി.
മരുമക്കൾ: പരേതനായ തമ്പി ജോർജ് പുൽപറമ്പിൽ, ഫാ :ജേക്കബ് കുര്യൻ, ചയിനാനിക്കൽ, ലീന, ലത.
ശവസംസ്ക്കാരം നാളെ 26/07/23 1.30 ന് വീട്ടിലേ ശിശ്രുഷക്ക് ശേഷം 3 മണിക്ക് താമരശ്ശേരി സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ നടക്കും.
