Trending

നിര്യാതയായി



പുതുപ്പാടി:
വള്ളിയാട് നെല്ലിക്കൽ അബൂബക്കറിൻ്റെ  ഭാര്യ മൈമൂന (58)  നിര്യാതയായി

മക്കൾ:
സൗദ,ഷംന,ഫൈസൽ

 മരുമക്കൾ:
നാസർ പൂനൂര്, സലാം മുക്കം,സൽ‍മ പരപ്പൻ പോയിൽ.


മയ്യത്ത് നിസ്കാരം 16-7-2023 രാവിലെ 9 .30 ന് വള്ളിയാട് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post