കോടഞ്ചേരി : ഈ ഫോട്ടേയിൽ കാണുന്നയാൾ സ്ഥിരമായി മോഷണം നടന്നത്തി വരുന്ന ആളാണ്. ഇയാൾ കോടഞ്ചേരി ഭാഗത്തുണ്ടന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ അറിയിക്കെണ്ടതാണ്.
സൂക്ഷിക്കുക;കോടഞ്ചേരി പോലീസ് സ്റ്റേഷൻ അറിയിപ്പ്.
byWeb Desk
•
0
