Trending

കളഞ്ഞുകിട്ടിയെ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച ഓട്ടോ ഡ്രൈവറെ നാട്ടുകാർ അഭിനന്ദിച്ചു.





കൈതപ്പൊയിൽ:ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു പവന്റെ സ്വർണ്ണാഭരണം ഉടമക്ക് തിരികെ ഏൽപ്പിച്ച ഓട്ടോ ഡ്രൈവറെ നാട്ടുകാർ അഭിനന്ദിച്ചു.

 കൈതപ്പൊയിലിലെ ഓട്ടോ ഡ്രൈവർ മുഹമ്മദലിയാണ് സ്വർണാഭരണം ഉടമസ്ഥരായ കൈതപ്പൊയിലിൽ വാടകക്ക്  താമസിക്കുന്ന ഗഫുറിന് കൈമാറിയത്, ഗഫൂറിൻ്റെ  മകളുടെ പാദസരമായിരുന്നു നഷ്ടപ്പെട്ടത്. 

Post a Comment

Previous Post Next Post