കോടഞ്ചേരി: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. ആർക്കും പരിക്കില്ല. മാളിയേക്കൽ രാജുവിന്റെ വീടിനു മുന്നിലുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. നൂറാംതോട് സ്വദേശിയുടെ ആണ് കാർ.
കാർ തോട്ടിലേക്ക് മറിഞ്ഞു
byWeb Desk
•
0
