പുതുപ്പാടി:രണ്ടാം കൈക്കൽ താമസിക്കുന്ന പരേതനായ അനോറമ്മൽ മൊയ്തീൻ കോയയുടെ ഭാര്യ പാത്തുമ്മ( 83) നിര്യാതയായി.
മക്കൾ: അബ്ദുറഹ്മാൻ, അസീസ്,ആയിഷകുട്ടി കൊടുവള്ളി, കദീജ പുൽപ്പള്ളി, ജമീല പുൽപ്പള്ളി, മൈമൂന കൈതപൊയിൽ
മരുമക്കൾ: മറിയ മാനന്തവാടി, ജമീല,അബൂബക്കർകുട്ടി കൊടുവള്ളി,ഉസ്മാൻ, മുസ്‌ലിയാർ,സൂപ്പി പുൽപള്ളി,ഹംസ ടി എം.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കൈതപോയിൽ ജുമാ മസ്ജിദിൽ
