Trending

ട്രെയിൻ തട്ടി യുവാവ് മരിച്ചു







വടകര: പൂവാടൻ ഗെയിറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. 


കുരിയാടി ആവിക്കൻ കൊയന്റ വളപ്പിൽ കെ.വി രജീഷാണ് മരിച്ചത്. അവിവാഹിതനാണ് .ഇന്ന് രാവിലെ 7.50 നോടെയായിരുന്നു സംഭവം. റെയിൽപാത മുറിച്ചു കടക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 



മുൻ മുൻസിപാൽ കൗൺസിലർ കെ.വി സഹദേവന്റെ മകനാണ് അമ്മ വിമല. മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറി യിൽ

Post a Comment

Previous Post Next Post