തലക്കോട്ടുക്കര ഒയിറ്റ് സ്കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
വീടിന് മുന്നില്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം. ൈവകിട്ട് നാലു മണിക്കാണ് അപകടം. കുട്ടി വന്നിറങ്ങിയ അതേ സ്കൂള്‍ വാന്‍ തന്നെയാണ് അപകടത്തിനിടയാക്കിയത്. കുട്ടി മുന്നിലൂടെ പോയത് ഡ്രൈവര്‍ ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
