Trending

നിര്യാതയായി





താമരശ്ശേരി:കൂടത്തായി കാണക്കാരിത്തോട്ടം പരേതനായ കെ ജെ ജോസഫിന്റെ ഭാര്യ റോസമ്മ (92) നിര്യാതയായി.


മക്കൾ: വിൽസ്, ഡീൻ (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്), ഡാന്റെ (റിട്ട.അദ്ധ്യാപകൻ), ഡെന്നി (റിട്ട.അധ്യാപകൻ), ഡെൻസിൽ (അധ്യാപകൻ വടക്കേങ്ങര യു.പി സ്കൂൾ മഞ്ചേരി), ലിൻഡ മാളിയേക്കൽ (കാഞ്ഞിരപ്പുഴ), ലിൻസി തറപ്പിൽ (തിരുവമ്പാടി).

മരുമക്കൾ: മേരി കിഴക്കേക്കര (തോട്ടുമുക്കം), അനിത വെള്ളാപ്പള്ളിൽ (കുളത്തുവയൽ), കുസുമം നരിവേലിൽ (ഓമാനൂർ സ്കൂൾ), സിനി പൊട്ടക്കൽ (വെളിമണ്ണ സ്കൂൾ), സെലിൻ ചേന്നപ്പള്ളി (സ്റ്റാഫ് നേഴ്സ് മെഡിക്കൽ കോളേജ് കോഴിക്കോട്).

സഹോദരങ്ങൾ: ഫാദർ തോമസ് കല്ലിടുക്കിൽ സി എസ് ടി (ശ്രീകണ്ഠാപുരം), സിസ്റ്റർ ആനി (ആരാധനാശ്രമം പയ്യന്നൂർ), സിസ്റ്റർ ആഗ്നസ് (മരിയ ഹൃദയപുത്രിമാർ  സഭാംഗം പറവൂർ), ഏലിക്കുട്ടി പന്തപ്പള്ളി (പാലാവയൽ), സിസിലി പുല്ലോലിക്കൽ (പൈസക്കിരി), ലൂസി കവലവഴിക്കൽ (ചിറ്റാരിക്കൽ),
പരേതരായ  കല്ലിടുക്കിൽ ജോർജ്, പോൾ, സിസ്റ്റർ കനീസിയ സി.എം.സി, സിസ്റ്റർ ജോസഫ.

വേനപ്പാറ കല്ലിടുക്കിൽ കുടുംബാംഗമാണ് പരേത.

സംസ്കാരം നാളെ (26-07-2023-ബുധൻ) രാവിലെ 11 മണിക്ക് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ.


               

Post a Comment

Previous Post Next Post