Trending

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടച്ച് തകർന്നു.




താമരശ്ശേരി പള്ളി പുറത്താണ് അപകടം. നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് തൂൺ മുറിഞ്ഞ് കാറിന് മുകളിലേക്ക് പതിച്ചു.

കാർ ഓടിച്ചിരുന്ന പള്ളിപ്പുറം സ്വദേശിനിയായ യുവതി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. രാത്രി 11 മണിയോടെയായിരുന്നു അപകടം

Post a Comment

Previous Post Next Post