Home ചുരം എട്ടാം വളവിൽ byWeb Desk •08 July 0 താമരശ്ശേരി ചുരം എട്ടാം വളവിൽ നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്, നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം നടത്തി. Facebook Twitter