Trending

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം





പയ്യോളി കളരിപ്പടിക്കല്‍ സ്വകാര്യബസ് മറിഞ്ഞ് അപകടം.

 ഇന്ന് പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.

വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്, മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി, പയ്യോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു വരുന്നു.

Post a Comment

Previous Post Next Post