വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ(37)ആണ് മരിച്ചത്. അപകടം നടന്നയുടന്‍ നെന്‍മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നിസാര പരുക്കേറ്റു.
Our website uses cookies to improve your experience. Learn more
Ok