കോടഞ്ചേരി:മൈക്കാവ് വട്ടൽ നടുവിലേടത്ത് പുത്തൻപുരയിൽ (മഠതാളിൽ ) ബെന്നി തോമസ് (58) നിര്യാതനായി.
കോടഞ്ചേരി പഞ്ചായത്തിലെ
സി പി ഐ നേതാവായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കോടഞ്ചേരി പഞ്ചായത്ത് കൺവീനറായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
ഭാര്യ:
മറിയാമ്മ (കുഞ്ഞുമോൾ) നിലമ്പൂർ കാടമലയിൽ കുടുംബാംഗമാണ്
മക്കൾ:
സോണിയ, സാനിയ.
സഹോദരങ്ങൾ:
ജിമ്മി തോമസ്, പരേതയായ സില്ല
ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം . നാളെ ( 08 - 07 - 2023 ശനി) വൈകുന്നേരം 4:30 ന് വട്ടലിലുള്ള സ്വവസതിയിൽ എത്തിക്കുന്നതാണ്
സംസ്കാരം ഞായറാഴ്ച (9 - 07- 2023 ) രാവിലെ 11:30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ
