Trending

വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു





താമരശ്ശേരിയിൽ ശക്തമായ കാറ്റും മഴയും, ഉല്ലാസ് കോളനിയിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു.

ഉല്ലാസ് കോളനിയിൽ സുനിയുടെ വാടകക്ക് നൽകിയ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്., വീടിന് കേടുപാട് സംഭവിച്ചെങ്കിലും, ആളപായമില്ല


രണ്ടു മുതിർന്നവരും 4 കുട്ടികളുമടക്കം 6 പേരാണ് വീട്ടിൽ ഉണ്ടായാരുന്നത്.ഇവർ ഈ വീട്ടിൽ വാടകക്ക് താമസിക്കുന്നവരാണ്

Post a Comment

Previous Post Next Post