Trending

നവീകരിച്ച ഈങ്ങാപ്പുഴ- ഓമശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു








താമരശ്ശേരി:
കേരള സർക്കാർ ബജറ്റിലുൾപ്പെടുത്തിയതും തിരുവമ്പാ മണ്ഡലത്തിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിനെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതുമായ ഈങ്ങാപ്പുഴ ഓമശ്ശേരി റോഡിന്റെ ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെ  നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ ഭാഗത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.



7.80 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ബി.എ & ബി.സി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്.




 പ്രവൃത്തി പൂർത്തീകരിച്ച ഭാഗത്തിൻ്റെന്റെ ഉദ്ഘാടനം  കുപ്പായക്കോട് പാരിഷ് ഹാളിൽ വെച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

 തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ  ലിൻ്റോ ജോസഫ് അധ്യക്ഷത വഹിച്ചു.

 .

Post a Comment

Previous Post Next Post