Trending

നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിൽ ഇടിച്ചു, ഷെഡും തകർന്നു, ഒരാൾക്ക് പരുക്ക്.




കൊയിലാണ്ടി. എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിലാണ് അപകടം.

ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റിലും, റോഡരികിലെ തൂണിലും ഇടിച്ച ശേഷം കാർ പാർക്കിംഗ് ഷെഡ് തകർത്തു.ടി ന്യൂസ്



പരുക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post