പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ്ബി പദ്ധതിയിൽ അനുവദിച്ച ഒന്നേകാൽ കോടി രൂപ ചെലവയിച്ച് നിർമിച്ച കൈതപ്പൊയിൽ ജി എം.യൂ.പി സ്കൂൾ കെട്ടിട സമുച്ചയം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പൊടുത്തി സജീകരിച്ച സയൻസ് ലാബിന്റെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
പരിപാടിയിൽ ലിന്റോ ജോസഫ് എം എൽഎ ആദ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻസ്വാഗതം പറഞ്ഞു.
അംബിക മഗലത്ത് , ആയിഷ കുട്ടി സുൽതാൻ ,ആയിഷാ ബീവി, എം.കെ. ജാസിൽ, ബുഷറ ഷാഫി, രാധ ടീച്ചർ, ഷംസു കുനിയിൽ, .ടി.കെസുഹൈൽ.പി.കെ.ബാബു , ഉഷ, വിനോദ്പി,കെ ഷൈജൽ,സി.എ.മുഹമ്മദ് ,എന്നിവർ സംസാരിച്ചു.. എച്ച് എം ബെന്നി കെ.ടി. നന്ദി പറഞ്ഞു
