Trending

മന്ത്രി ശിവൻകുട്ടിക്കു നേരെകരിങ്കൊടി.



താമരശ്ശേരി: വിദ്യഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ച നാല് യൂത്ത് ലീഗ് പ്രവർത്തകരെ പോലിസ് അറസ്റ്റു ചെയ്തു.





കൈതപ്പൊയിൽ യുപി സ്കൂൾ കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിവരുന്ന വഴി ഇങ്ങാപ്പുഴയിൽ വെച്ചാണ് കരിങ്കൊടി പ്രതിഷേധം.



ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് പി.കെ നംഷീദ്, സെക്രട്ടറി കെ.സി ശിഹാബ്, വി.കെ ഷംനാദ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്

Post a Comment

Previous Post Next Post