ബാലുശ്ശേരി : കാര്‍ഗില്‍ ദിനാചരണത്തിന്റെ ഭാഗമായി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ബാലുശ്ശേരി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജവാന്മാരായ പ്രേമന്‍,ഗംഗാധരന്‍,രമേശന്‍,രാജന്‍ ധീര ജവാന്‍ കെ.ബാബുവിന്റെ സഹധര്‍മിണി നിഷ എന്നിവരെ സോണല്‍ ഹെഡ് ഇ.വിനീത് പൊന്നാട അണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.കോടഞ്ചേരി ബ്രാഞ്ച് മാനജര്‍ സനോജ്ഏലിയാസ് സ്വാഗതവും, ബാലുശ്ശേരി ബ്രാഞ്ച് മാനജര്‍ അബൂനിജസ് നന്ദിയും പറഞ്ഞു.
ബാലുശ്ശേരി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ ജവാന്മാരെ പൊന്നാട അണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു
byWeb Desk
•
0
