Trending

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു... പാനൂരില്‍ വെച്ചാണ് അപകടം , അപകടത്തില്‍ ആര്‍ക്കും പരുക്കില്ല






സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂരില്‍ വെച്ചാണ് അപകടം നടന്നത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം


.

Post a Comment

Previous Post Next Post