Trending

ചാലിയത്ത് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു.





കോഴിക്കോട് ചാലിയം കടുക്ക ബസാർ അഞ്ചു മുടിയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു.

കോഴിക്കോട് വട്ടക്കിണർ ഒ ബി റോഡ് സ്വദേശി തച്ചമ്പലത്ത് അജയകുമാർ കുമാർ ( 46) ൻ്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.


 രണ്ടുമണിക്കൂറിനു ശേഷമാണ് കഠിന ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

 കടൽഭിത്തി കടൽ ഭിത്തിയിൽ കുടുങ്ങിയ മൃതദേഹം മീൻഞ്ചന്ത ഫയർ ഓഫീസർ പ്രമോദിൻ്റെ നേതൃത്യത്തിലുള്ള സംഘവും,  ഫറോക്ക് പോലീസും, സിവിൽ ഡിഫൻസ് സംഘവും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്


Post a Comment

Previous Post Next Post