Trending

ഷട്ടിൽ കളിക്കുന്നതിനിടെ നരിക്കുനിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു





നരിക്കുനി: ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബി എന്ന സുബൈർ (45) ആണ് മരിച്ചത്.


സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്തൽ ജോലിക്കാരനാണ്. ഭാര്യ: ഹഫ്സത്ത്: മക്കൾ: ഹിബ, ഹാദിൽ

Post a Comment

Previous Post Next Post