Trending

ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു




ട്രെയിൻ തട്ടി പനമരം നീരട്ടാടി സ്വദേശിയായ യുവാവ് മരിച്ചു. 

ഇന്നലെ ജോലി കഴിഞ്ഞ് താമസ്ഥലത്തേക്ക് പോകുന്നതിനിടെ കരുനാഗപള്ളി റെയിൽവെ ക്രോസ് കടക്കുന്നതിനിടെയായിരുന്നു അപകടം. നീരട്ടാടി ചേലാംമ്പ്ര മുസ്തഫയുടെ മകൻ ഷനൂബ് (28) ആണ് മരിച്ചത്. ഷനൂബ് കരുനാഗപളളി ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

Post a Comment

Previous Post Next Post