Home മൈസൂരുവില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു byWeb Desk •24 July 0 മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കുടുംബത്തോടൊപ്പം വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ, മകൻ നഹാസ് എന്നിവരാണ് മരിച്ചത്. Facebook Twitter