Home ഉദയംപേരൂരിൽ പത്തൊൻപതുകാരനെ കുത്തിക്കൊന്നു byWeb Desk •27 July 0 കൊച്ചി: ഉദയംപേരൂരിൽ പത്തൊൻപതുകാരൻ കുത്തേറ്റ് മരിച്ചു. തെക്കൻ പറവൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. Facebook Twitter