പുതുപ്പാടി: ഈങ്ങാപ്പുഴ
പരേതനായ കുരിയണിക്കൽ ഉസ്സയിൻ എന്നവരുടെ ഭാര്യ സുലൈഖ ഹജ്ജുമ്മ(84) നിര്യാതയായി
മക്കൾ :മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദു, അസീസ്, റംല, സക്കീന.
മരുമക്കൾ :സുലൈമാൻ കത്തറമ്മൽ, ഹകീം EK കിഴക്കോത്ത്, ആയിഷ, റസിയ, ഷീബ, സറീന. സഹോദരങ്ങൾ :പരേതരായ പാറച്ചോട്ടിൽ അസ്സയിൻ ഹാജി,അത്രമാൻകൂട്ടിഹാജി, അലികുട്ടി, ആസ്യ, സൈനബ. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഈങ്ങാപ്പുഴ ജുമാമസ്ജിദിൽ..
