Home വാഹനങ്ങളുടെ മുകളിലേക്ക് മരം മുറിഞ്ഞു വീണു. byWeb Desk •27 July 0 താമരശ്ശേരി: താമരശ്ശേരിയിൽ ഇന്ന് വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം താമരശ്ശേരി ടവർ ബിൽഡിംങ്ങിന്റെ പുറക് വശത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് മരം മറിഞ്ഞു വീണു. ഏതാനും വാഹനങ്ങൾക്ക് കേട്പാട് സംഭവിച്ചു. Facebook Twitter