Trending

വീടിന് മുകളിലേക്ക് മരം മുറിഞ്ഞു വീണു.


വീടിന് മുകളിലേക്ക് മരം മുറിഞ്ഞു വീണു.

താമരശ്ശേരി: കട്ടിപ്പാറ കന്നൂട്ടിപ്പാറ  കൊടച്ചേരി പൊയിൽ റംഷാദിൻ്റെ വീടിന് മുകളിലേക്കാണ് മരം മുറിഞ്ഞു വീണത്.ഇന്ന് സന്ധ്യക്ക് ഏഴു മണിയോടെ ശക്തമായ മഴയിലാണ് മരം വീടിനു മുകളിലേക്ക് മുറിഞ്ഞു വീണത്.

കന്നൂട്ടിപ്പാറ   ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങളായ പി രതീഷ്, റാഫി, ഷൈജു, ബിബിൻ, സഞ്ജു, യൂനുസ് എന്നിവരുടെ നേതൃത്വത്തിൽ മരകൊമ്പുകൾ മുറിച്ചുനീക്കി.

Post a Comment

Previous Post Next Post