Home പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. byWeb Desk •06 July 0 വടകര:മണിയൂര്‍ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാല്‍ (16) ആണ് മരിച്ചത്സൈക്കിളിൽ പോകുമ്പോള്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.മണപ്പുറം താഴെ വയലിന് സമീപമാണ് അപകടമുണ്ടായത് Facebook Twitter