Home നിര്യാതയായി byWeb Desk •25 July 0 ഈങ്ങാപ്പുഴ എലോക്കര പരേതനായ താഴടമീത്തൽ ഹുസൈൻ കുട്ടിയുടെ ഭാര്യ കദീജ (75) നിര്യാതയായി.മക്കൾ ;- റുഖിയ, സുബൈദ, റസിയ, കബീർ, സലാം, റംല, അസീസ്, ബഷീർ, ജംഷീർ, ഹഫ്സത്ത്.മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് എലോക്കര ജുമാ മസ്ജിദിൽ വച്ച് നടക്കും Facebook Twitter