പൂനൂർ:കാന്തപുരം
കൊളങ്ങരാം പൊയിൽ താമസിക്കുന്ന കരുവാരക്കോട് മുത്തമ്പലം കോയമാമു(68) നിര്യാതനായി.
ഭാര്യ:ഖദീജ വട്ടപ്പൊയിൽ നെല്ലാങ്കണ്ടി.
മക്കൾ:മുഹമ്മദ് മാഹി(കുഞ്ഞി),സൈഫുന്നിസ,ഹൈറുന്നിസ റഹീം(മെമ്പർ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്),നസീമ,സുമയ്യ.
മരുമക്കൾ:റാഷിദ ചെലവൂർ,നവാസ് പുല്ലൂരാം പാറ ,റഹീം നെരോത്ത്(കോൺസ്റ്റബിൾ താമരശ്ശേരി)യൂസുഫ് പുല്ലൂരാംപാറ,ഷാജഹാൻ കരുവമ്പൊയിൽ മയ്യിത്ത് നിസ്കാരം നാളെ (29/07/23)ശനി രാവിലെ 10. മണിക്ക് തടായിൽ ജുമാ മസ്ജിദിലും 11. മണിക്ക്.. കളരാന്തിരി കക്കാടൻചാൽ ജുമാ മസ്ജിദിലും നടക്കും
