Trending

കാണാതായ കവരത്തി സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്തി





മലപ്പുറം: കൊണ്ടോട്ടിയിലുള്ള ബുഖാരി കാമ്പസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അൻസുഫ് ഖാനെ (14) കണ്ടെത്തി. തിങ്കളാഴ്ച്ച (03/07/2023) ഉച്ചക്ക് മുതലാണ് കുട്ടിയെ കാണാതായത്. കവരത്തി സ്വദേശിയായ ഐ.ആര്‍.ബി കോൺസ്റ്റബിൾ കീളാഇല്ലം നൗഷാദിന്റെ മകനാണ് അൻസുഫ് ഖാൻ. കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. കുട്ടിയെ കണ്ടെത്തിയ വിവരം സംവിധായിക ഐയിഷ സുൽത്താനയും വ്യക്തമാക്കി.


Post a Comment

Previous Post Next Post