Trending

മരം വീണു; ചുരത്തിൽ ഗതാഗത തടസ്സം





താമരശ്ശേരി ചുരം ആറാം വളവിൽ മരം വീണ് ഗതാഗത തടസ്സം നേരിടുന്നു.

കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് പുറപ്പെട്ടു, ചുരത്തിൽ ശക്തമായ മഴ തുടരുന്നു.

Post a Comment

Previous Post Next Post