Trending

ആടിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.




താമരശ്ശേരി:കട്ടിപ്പാറ-പിലാക്കണ്ടിയിൽ തെരുവു നായ്ക്കളുടെ കടിയേറ്റ് ആട് ചത്തു.

.കട്ടിപ്പാറ-പിലാകണ്ടിയിൽ ഉസ്മാൻ്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.

 ആക്രമണത്തിൽ 10 കി. ലോയോളം തൂക്കമുള്ള ആടിനെയാണ് തെരുവുനായ്ക്കൾ കൂട്ടം കൂടി കഠിച്ച് കൊന്നത്.

മറ്റു രണ്ട്  അടുകൾക്ക് നായകളുടെ കടിയേറ്റു. കടിയേറ്റത്തടുകൾ അവശനിലയിലാണ്.


കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണ്.പൊതു ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീക്ഷണിയായ തെരുവുനായ്ക്കളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post